Lilly Malarey Lyrics - Varavu | MG Sreekumar
Lilly Malarey Lyrics : Presenting the lyrics of the song Lilly Malarey from the Malayalam movie "Varavu" (2026). The song is sung by MG Sreekumar, Music composed by Abey Terrance, and Lyrics are penned by BK Harinarayanan.
| Song: | Lilly Malarey |
|---|---|
| Movie: | Varavu (2026) |
| Language: | Malayalam |
| Singer: | M. G. Sreekumar |
| Lyricist: | B. K. Harinarayanan |
| Music: | Abey Terrance |
| Starring: | Tovino Thomas, Kalyani Priyadarshan |
| Music Label: | Saina Music |
Oh, Oh, Oh Lilly Malare
Enthinakame Onnu Pidaye
Kannu Nanaye Nenju Muriye
Vingal Ariye Janma Vazhikal
Minni Maraye
Doore Pallimaniyude Naadam
Melle Muzhangana Neram
Vannu Thodunnoru Kaattaay Kaalam
Sneham Vencharikkunnoru Veedin
Poomara Vaathilin Oram
Punchirichethana Poovaay Baalyam
Nallormmayaakave
Kaanaathe Maayave
Megham Angu Vaanamerave
Lilly Malare, Enthinakame
Onnu Pidaye, Kannu Nanaye
Nenju Muriye, Vingal Ariye
Janma Vazhikal, Minni Maraye
Kaanaathe Pokeyo
Kankaathu Vechoraa
Kannaadi Polulla Kunjomale
Manjinte Paaliyil
Minnum Pularveyil
Thunnunnoraa Naalin Eenangale
Akale Kaalangal Oronnu Poke
Udayum Swapnangale
Njaan Sethuvinodu Paranjirunnaa
Ithokke Onnu Vrithiyaakki
Evide, Evide, Evide
Lilly Malare
Enthinakame Onnu Pidaye
Kannu Nanaye Nenju Muriye
Vingal Ariye Janma Vazhikal
Minni Maraye
Written By: B. K. Harinarayanan
ഓ, ഓ, ഓ ലില്ലി മലരേ
എന്തിനകമേ ഒന്നു പിടയേ
കണ്ണു നനയേ നെഞ്ചു മുരിയേ
വിങ്ങൽ അറിയേ ജന്മ വഴികൾ
മിന്നി മറയേ
ദൂരെ പള്ളിമണിയുടെ നാദം
മെല്ലെ മുഴങ്ങന നേരം
വന്നു തൊടുന്നൊരു കാറ്റായ് കാലം
സ്നേഹം വാഴുന്നൊരു വീടിൻ
പൂമര വാതിലിൻ ഓരം
പുഞ്ചിരിച്ചെത്തുന്ന പൂവായ് ബാല്യം
നല്ലോർമ്മയാകവേ
കാണാതെ മായവേ
മേഘം അങ്ങ് വാനമേറവേ
ലില്ലി മലരേ, എന്തിനകമേ
ഒന്നു പിടയേ, കണ്ണു നനയേ
നെഞ്ചു മുരിയേ, വിങ്ങൽ അറിയേ
ജന്മ വഴികൾ, മിന്നി മറയേ
കാണാതെ പോകേയോ
കൺകാത്തു വെച്ചൊരാ
കണ്ണാടി പോലുള്ള കുഞ്ഞോമലേ
മഞ്ഞിന്റെ പാളിയിൽ
മിന്നും പുലർവെയിൽ
തുന്നുന്നൊരാ നാളിൻ ഈണങ്ങളെ
അകലെ കാലങ്ങൾ ഓരോന്നു പോകേ
ഉടയും സ്വപ്നങ്ങളെ
ഞാൻ സേതുവിനോട് പറഞ്ഞിരുന്നാ
ഇതൊക്കെ ഒന്നു വൃത്തിയാക്കി
എവിടെ, എവിടെ, എവിടെ
ലില്ലി മലരേ
എന്തിനകമേ ഒന്നു പിടയേ
കണ്ണു നനയേ നെഞ്ചу മുരിയേ
വിങ്ങൽ അറിയേ ജന്മ വഴികൾ
മിന്നി മറയേ
The Malayalam lyrics for the song 'Lilly Malarey' are written by B. K. Harinarayanan. The song belongs to the soundtrack of the 2026 film Varavu.
M. G. Sreekumar is the singer and Abey Terrance is the music director/composer for the song Lilly Malarey from Varavu.
The song 'Lilly Malarey' was officially released under the Saina Music label, and the accompanying music video features Tovino Thomas and Kalyani Priyadarshan as part of the main cast.