"Innithile" Lyrics : Presenting the lyrics of the song Innithile from the Malayalam movie "2018" (2023). The song is sung by Ezma Nobin, Music composed by Nobin Paul, and Lyrics are penned by Joe Paul.
Innithile Song Details
Song: | Innithile |
---|---|
Movie: | (2023) |
Language: | Malayalam |
Singer: | Ezma Nobin |
Lyricist: | Joe Paul |
Music: | Nobin Paul |
Starring: | Tovino Thomas, Vineeth Sreenivasan, Asif Ali, Narain |
Music Label: | Think Music India |
Innithile Song Lyrics
Innithile mazha mannozhiyeOru punchiriye kani kandunare
Ee veyil thodiyil
Cheru kilikal vannini paadumo
Poo kalamezhuthaan
Ila veyilumee vazhi porumo
Pathiye arike
Nee vaayo
Nee vaayo (sooryane)
Nee vaayo (sooryane)
Nee vaayo
Thalarum mizhiyil
Pularum aanandam
Hridayam nirayum
Puthiyoraavesham
Vaanil kaarmukil maayumbol
Nee vaayo (sooryane)
Nee vaayo, nee vaayo
Nee vaayo (nee vaayo)
Ee manassukal
Thuranne aadyamaay
Verpirivukal
Akanne pokayaay
Ormakalaay ithaa innaleyil
Thalarum mizhiyil
Pularum aanandam
Hridayam nirayum
Puthiyoraavesham
Maavil sooryane kaanumbol
Nee vaayo, nee vaayo
Innithile Song Lyrics in Malayalam
ഇന്നിതിലേ മഴ മണ്ണൊഴിയേഒരു പുഞ്ചിരിയേ കണി കണ്ടുണരേ
ഈ വെയിൽ തൊടിയിൽ
ചെറു കിളികൾ വന്നിനി പാടുമോ
പൂക്കളമെഴുതാൻ
ഇള വെയിലുമീ വഴി പോരുമോ
പതിയെ അരികെ
നീ വായോ
നീ വായോ (സൂര്യനെ)
നീ വായോ (സൂര്യനെ)
നീ വായോ
തളരും മിഴിയിൽ
പുലരും ആനന്ദം
ഹൃദയം നിറയും
പുതിയൊരാവേശം
വാനിൽ കാർമുകിൽ മായുമ്പോൾ
നീ വായോ (സൂര്യനെ)
നീ വായോ, നീ വായോ
നീ വായോ (നീ വായോ)
ഈ മനസ്സുകൾ
തുറന്നേ ആദ്യമായ്
വേർപിരിവുകൾ
അകന്നേ പോകയായ്
ഓർമ്മകളായിതാ ഇന്നലെയിൽ
തളരും മിഴിയിൽ
പുലരും ആനന്ദം
ഹൃദയം നിറയും
പുതിയൊരാവേശം
വാനിൽ സൂര്യനെ കാണുമ്പോൾ
നീ വായോ, നീ വായോ